Search
Close this search box.

പണം വെച്ച് ചീട്ടുകളി, 7 പേരെ കാട്ടാക്കട പോലീസ് പിടികൂടി

eiLXK7965744

കാട്ടാക്കട : പണംവച്ച് ചീട്ടുകളി നടത്തിയിരുന്ന ഏഴംഗ സംഘത്തെ കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. കുറ്റിച്ചൽ ഹൃദ്യ ഭവനിൽ ബിനു, ആലമുക്ക് പാറയിൽവിള വീട്ടിൽ ജോർജ്, കോട്ടൂർ വാഴപ്പള്ളി ലേഖനിവാസിൽ ചന്ദ്രൻ, കിള്ളി വട്ടവിളാകത്ത് പുത്തൻവീട്ടിൽ അബ്‌ദുൾ മജീദ്, കാട്ടാക്കട പൂഞ്ഞാൻകോട് വീട്ടിൽ ഷിബു, കുറ്റിച്ചൽ അശ്വതിഭവനിൽ സുഭാഷ്, തിരുപുറം കാലായിതോട്ടം ചെമ്പനവിള വീട്ടിൽ രാജു എന്നിവരാണ് പിടിയിലായത്.കാട്ടാക്കട ചെട്ടിക്കോണം കാഞ്ഞിരക്കാട് പെന്തക്കോസ്ത് ചർച്ചിനു സമീപം വീട് വാടകയ്ക്കെടുത്താണ് ചൂതാട്ടം നടന്നുവന്നിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!