Search
Close this search box.

ആറ്റിങ്ങലിൽ നിന്ന് അയ്മിക മത്സരിക്കുന്നത് കേരളത്തിന് വേണ്ടി, വീഡിയോ കാണാം

eiCVF2B61369

ആറ്റിങ്ങൽ : യോഗപരിശീലനത്തില്‍ കേരളത്തിന്റെ അഭിമാനമാകാന്‍ അയ്മിക. അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് മൈലൈഫ് മൈയോഗ ബ്ലോഗിങ് കോണ്ടസ്റ്റില്‍ 18 വയസ്സില്‍ താഴെയുള്ളവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും ഇടംപിടിച്ചയാളാണ് അയ്മിക. വര്‍ക്കല എം.ജി.എം.സ്‌കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അയ്മിക ആറ്റിങ്ങൽ,  മണമ്പൂര്‍ സ്വദേശി കെ.ജി.ജയന്തന്‍-ധന്യ ദമ്പതിമാരുടെ മകളാണ്.

ഫേസ്ബുക്കിൽ കൊടുത്തിട്ടുള്ള വീഡിയോയ്ക്ക് കാഴ്ചക്കാര്‍ നൽകുന്ന അംഗീകാരത്തിനനുസരിച്ചായിരിക്കും അയ്മികയുടെ വിജയസാധ്യത.

ഈ കൊച്ചുമിടുക്കിയുടെ പ്രകടനത്തിന് ലൈക്കും ഷെയറും നൽകി ഏവർക്കും ഈ മത്സരത്തിന്റെ ഭാഗമാകാം. മത്സരം അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

ഈ മിടുക്കിയെ സപ്പോർട്ട് ചെയുവാൻ
ലിങ്കിൽ ക്ലിക് ചെയ്ത് ലൈക്‌ ചെയുക.

 വീഡിയോ കാണാം : ഇവിടെ ക്ലിക്ക് ചെയ്യുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!