മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റെഡ്സല്യൂട്ട് വാട്സ്ആപ്പ് ഗ്രൂപ്പ വഴി 27000 രൂപ സമാഹരിച്ചത് ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യന് റെഡ് സല്യൂട്ട് അഡ്മിൻ പാനൽ അംഗം ഷാൻ കൈമാറി. ഇതുമായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും റെഡ്സല്യൂട്ട് അഡ്മിൻ പാനലിന്റെ പേരിൽ ഷാൻ നന്ദി അറിയിച്ചു.തുടർന്നും ഇത് പോലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അഡ്മിൻ പാനൽ എംഎൽഎ യെ അറിയിച്ചിട്ടുണ്ട്..
