കവലയൂർ : കുളമുട്ടം ഹബീബ് മുഹമ്മദ് ചാരിറ്റബിൾ സൊസൈറ്റി ഓൺലൈൻ ടീവി ചലഞ്ചിന്റെ ഭാഗമായി മൂന്നാമത്തർ ടീവി ഒൻപതാം ക്ലാസ്സിലും 7ആം ക്ലാസ്സിലും 4ആം ക്ലാസ്സിലും പഠിക്കുന്ന 3വിദ്യാർത്ഥികൾ അടങ്ങുന്ന കുടുംബത്തിന് കൈമാറി. വാർഡ് മെമ്പർ സോഫിയ സലിം, യൂത്ത് കോൺഗ്രസ് നേതാക്കളായ ഒലീദ്, ഷബീർ , പ്രവാസി പ്രതിനിധി സാബു, നേതാക്കളായ അഷ്‌റഫ്, സലിം, നിസാർ, നജീം തുടങ്ങിയവർ പങ്കെടുത്തു
