Search
Close this search box.

കടുവാപള്ളി മേലേവിള ശ്രീ ഭദ്രാകാളി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് തുടക്കം

ei5YZ9U35016_compress47

കല്ലമ്പലം : 42 വർഷത്തിലധികം പാരമ്പര്യമുള്ള കടുവാപള്ളി മേലേവിള ശ്രീ ഭദ്രാകാളി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്ഷേത്രത്തിന്റെ സ്ഥാന നിർണയവും കുറ്റിയടി കർമവും വാസ്തുശിൽപി മോനാട് ഗോവിന്ദൻ നമ്പൂതിരി, വൈക്കം

ക്ഷേത്ര ശിൽപിശശിധരൻ ശാസ്തവട്ടം എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

ചടങ്ങിൽ എംഎൽഎ അഡ്വ ബി സത്യൻ, വാർഡ് മെമ്പർ രഞ്ജിനി, മണമ്പൂർ സർവീസ് സഹകരണ സംഘം പ്രസിഡന്റ് എ. നഹാസ്, നാട്ടുകാർ, മറ്റ്‌ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!