Search
Close this search box.

എൻ.എം.എം.എസ് സ്കോളർഷിപ്പ്; ചരിത്രനേട്ടവുമായി ആറ്റിങ്ങൽ ഗേൾസ്

eiJ9OEZ48564_compress90

ആറ്റിങ്ങൽ : കഴിഞ്ഞ അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾ എഴുതിയ നാഷണൽ മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ് ആറ്റിങ്ങൽ ഗേൾസിലെ 17 കുട്ടികൾക്ക് ലഭിച്ചു.ജില്ലയിൽ ഏറ്റവും കൂടുതൽ എണ്ണം സ്കോളർഷിപ്പ് ഗേൾസ് സ്കൂളിലെ കുട്ടികൾക്കാണ്.കഴിഞ്ഞ അധ്യയന വർഷം 13 കുട്ടികൾ സ്കോളർഷിപ്പ് നേടിയപ്പോൾ ഈ വർഷം അത് 17 ആയി ഉയർന്നു. തിളങ്ങുന്ന വിജയം നേടിയ മിടുക്കികളെ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, പി ടി എ, എസ്എംസി എന്നിവർ അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!