ഇടവ :ഇടവ, ആലുമ്മൂട് വലിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ ആലുമ്മൂട് തങ്ങൾ മക്ബറയിലെ കാണിക്ക വഞ്ചി കുത്തി തുറന്നു കവർച്ച നടന്നു.
https://www.facebook.com/153460668635196/posts/619735478674377/?flite=scwspnss&extid=LkF52F0WogluWXhE
50, 000 ൽ അധികം രൂപയുടെ മോഷണം നടന്നതായാണ് കണക്കാക്കുന്നത്. പള്ളിയിലെ സി.സി.ടി.വി ക്യാമറയിൽ മോഷണ രംഗങ്ങൾ പതിഞ്ഞിട്ടുണ്ട്. ജമാഅത്ത് കമ്മിറ്റി അയിരൂർ പോലീസിൽ പരാതി നൽകി. പ്രതിയെ ഉടൻ പിടികൂടണമെന്നു ജമാഅത് പ്രസിഡന്റ് അഡ്വ. നിയാസ് എ സലാം, സെക്രട്ടറി നാസറുദീൻ കിഴക്കേതിൽ എന്നിവർ ആവശ്യപ്പെട്ടു