Search
Close this search box.

എൽ.എസ്.എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി കൂന്തള്ളൂർ ഗവ.എൽ.പി.എസിലെ വിദ്യാർത്ഥികൾ

ei4CNL880449_compress18

കൂന്തള്ളൂർ: എൽ.എസ്.എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി കൂന്തള്ളൂർ ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ. അലൻ എ.എൽ, നസ്റിയ എൻ.എസ് എന്നിവരാണ് എൽ.എസ്.എസ് സ്കോളർഷിപ്പിന് അർഹരായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!