ഇടവ പെരുമാതുറ സോൺ ഒന്നിൽ ഇന്നും നാളെയും സഞ്ചരിക്കുന്ന വില്പനശാലകൾ എത്തുന്ന സമയക്രമം.
സപ്ലൈകോ:രാവിലെ 10 മുതൽ 10.30വരെ നെടുങ്ങണ്ട ഒന്നാംപലം,10.30 മുതൽ 11വരെ രണ്ടാംപാലം, 11.30 മുതൽ 12 വരെ അഞ്ചുതെങ്ങ്, 12 മുതൽ 12.30 വരെ സുനാമി കോളനി, 12.30 മുതൽ 1 വരെ ചമ്പാവ് ജംഗ്ഷൻ, 1 മുതൽ 1.30 വരെ തെക്കുംഭാഗം വാർഡ് 8, 1.30 മുതൽ 2 വരെ മീനാംകുഴി, 2 മുതൽ 2.30 വരെ എ.കെ നഗർ, 2.30 മുതൽ 3 വരെ വൈക്കവിള.
ബുധനാഴ്ച 10 മുതൽ 11 വരെ ചിലക്കൂർ, 11 മുതൽ 12 വരെ ഫിഷർമെൻകോളനി, 12 മുതൽ 1 വരെ താഴെവെട്ടൂർ, 1 മുതൽ 2 വരെ റാത്തിക്കൽ, 2 മുതൽ 2.30 വരെ അരിവാളം, 2.30 മുതൽ 3.30വരെ മേൽവെട്ടൂർ.
ഹോർട്ടികോർപ്പ്: രാവിലെ 9 മുതൽ 9.30 വരെ അഞ്ചുതെങ്ങ്, 9.30 മുതൽ 10 വരെ സുനാമികോളനി, 10 മുതൽ 10.30 വരെ ചമ്പാവ്ജംഗ്ഷൻ, 10.30 മുതൽ 11 വരെ തെക്കുംഭാഗം, 11 മുതൽ 11.30 വരെ മീനാംകുഴി, 11.30 മുതൽ 12 വരെ എ.കെ നഗർ, 12 മുതൽ 12.30 വരെ വൈക്കവിള, 12.30 മുതൽ 1 വരെ കടവൂർകോണം, 1 മുതൽ 1.30 വരെ കടയ്ക്കാവൂർ റെയിൽവെസ്റ്റേഷൻ.
ബുധനാഴ്ച 9.30 മുതൽ 10 വരെ ചിലക്കൂർ, 10 മുതൽ 10.30 വരെ ഫിഷർമെൻകോളനി, 10.30 മുതൽ 11 വരെ താഴെവെട്ടൂർ, 11 മുതൽ 11.30 വരെ റാത്തിക്കൽ, 11.30 മുതൽ 12 വരെ അരിവാളം, 12 മുതൽ 12.30 വരെ നെടുങ്ങണ്ട, 12.30 മുതൽ 1 വരെ ഒന്നാംപാലം, 1 മുതൽ 1.30 വരെ രണ്ടാംപാലം, 1.30 മുതൽ 2 വരെ കായിക്കര, 2 മുതൽ 2.30വരെ മാമ്പളളി.