Search
Close this search box.

പുനർമൂല്യനിർണയത്തിലൂടെ ആറ്റിങ്ങൽ ഗേൾസിന് എസ്എസ്എൽസിക്ക് 4 ഫുൾ എ പ്ലസ് കൂടി

eiG9MDP22699_compress7

ആറ്റിങ്ങൽ: ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ പുനർമൂല്യനിർണയത്തിലൂടെ ആറ്റിങ്ങൽ ഗേൾസിലെ ബ്ലെസ്സി വി എസ് ,അപർണ എം.ബി, സ്നേഹ ജി.എസ്, അക്ഷയ ആർ.കെ എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ . ഇതോടെ ആറ്റിങ്ങൽ ഗേൾസിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ 75 ആയി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!