വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും സർവീസുകൾ പുനരാരംഭിച്ചു. ഡിപ്പോ ഉൾപ്പെട്ട മേഖലയെ ഇന്നു മുതൽ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും കളക്ടർ ഒഴിവാക്കിയതിനെ തുടർന്നാണിത്. ഇന്ന് രാവിലെ മുതലാണ് സർവീസ് പുനരാരംഭിച്ചത്