Search
Close this search box.

മംഗലപുരം മുരുക്കുംപുഴ റോഡിൽ ഡീസൽ ടാങ്കർ ചോർന്നു, നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു

eiMRCQ753129_compress74

മംഗലപുരം : മംഗലപുരം മുരുക്കുംപുഴ റോഡിൽ ഡീസൽ ടാങ്കറിന് ചോർച്ചയുണ്ടായി. തുടർന്ന് റോഡിൽ കിടന്ന ഡീസൽ കാരണം നിരവധി പേർ വാഹനങ്ങൾ വഴുതി റോഡിൽ വീണു. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. തുടർന്ന് ആറ്റിങ്ങൽ ഫയർ ഫോഴ്‌സും മംഗലപുരം പോലീസും ചേർന്ന് റോഡ് വൃത്തിയാക്കി. മംഗലപുരം സി. ഐ. വിനോദ് നേതൃത്വം വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!