പോത്തൻകോട്: പോത്തൻകോട് ജംഗ്ഷന് സമീപത്ത് വാർഷങ്ങളായി പ്രവർത്തിച്ച് വരുന്ന സ്റ്റാർ പെയിൻ്റ് എന്ന സ്ഥാപനത്തിൽ തീപിടിത്തം. ഇന്ന് രാത്രിയാണ് സംഭവം. തീപടരുന്നത് കണ്ട നാട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് നിന്നും ഫയർ ഫോഴ്സ് സംഘം എത്തി തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.