ഞാറയിൽകോണം എം.എൽ.പി.എസിലേക്ക് ടീവി നൽകി

eiW3R3269362

പള്ളിക്കൽ : ഞാറയിൽകോണം എം.എൽ.പി.എസിലേക്ക് രണ്ട് ടീവി സംഭാവന നൽകി. യൂത്ത് കോൺഗ്രസ് ഞാറയിൽകോണം യൂണിറ്റിന്റെയും ഷംനാദ് കാട്ടുപുതുശ്ശേരി ( മാമ്പഴം റീയൂണിയൻ 99 ബാച്ച് ) യാണ് ടിവി നൽകിയത്. ഞാറയിൽകോണം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!