ആറ്റിങ്ങൽ : രാമായണ പാരായണം അവസാന ദിനത്തോടനുബന്ധിച്ച് വീരകേരളപുരം എൻഎസ്എസ് കരയോഗത്തിൽ ആധ്യാത്മിക പഠനകേന്ദ്രം അധ്യാപിക ഉമ്മ ടീച്ചറുടെ നേതൃത്വത്തിൽ രാമായണ പാരായണം നടന്നു. കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ, വൈസ് പ്രസിഡന്റ് കണ്ണൻ നായർ സെക്രട്ടറി രാജൻ ലാൽ, ഖജാൻജി മണികണ്ഠൻ പിള്ള, മറ്റ് ഭരണ സമിതി അംഗങ്ങൾ , വനിതാസമാജം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
