കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ പ്രവർത്തനാനുമതി നൽകിയതായി കിളിമാനൂർ ഐ.എസ്.എച്ച്.ഒ. കെ.ബി.മനോജ് കുമാർ അറിയിച്ചു. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയായിരുന്ന നിയന്ത്രണത്തിനാണ് ഇളവ് നൽകിയത്.