വർക്കല : വർക്കല ഓടയം സ്വദേശി ജാസ് വിഹാറിൽ അൻസാർ സിദ്ദീഖ് (45) ആണു ഇന്ന് മരണമടഞ്ഞത്. കഴിഞ്ഞ കുറെ ദിവസങ്ങളായി അദാൻ , മിഷിരിഫ് ഫീൾഡ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഷ്ലംബർഗ്ഗർ കമ്പനിയുടെ കരാറുകാരായ ഗ്ലോബൽ എച്.ആർ.മാൻ പവർ കമ്പനിയിലെ ജീവനക്കാരനാണ്.
ഭാര്യ: ടെസ്സി.
മക്കൾ: അർഫാൻ ,നൗറിൻ.
പിതാവ് : സിദ്ദീഖ്.
മാതാവ്: റുഖിയ ബീവി.
മൃതദേഹം കുവൈത്തിൽ സംസ്കരിക്കും.