കല്ലമ്പലം ടൗണിൽ ഉദ്‌ഘാടനത്തിന് തയാറെടുക്കുന്ന ഫോൺ ഫിക്സ് കസ്റ്റമേഴ്സിനായി കാത്തുവെച്ചിരിക്കുന്നത് ഒരുപിടി മികച്ച ഓഫറുകളും അത്യാകർഷകമായ വിലക്കുറവും.
മൊബൈൽ ഫോൺ സെയിൽസ് ആൻഡ് സർവിസ് മേഖലയിൽ ആരംഭിക്കുന്ന ഈ പുതിയ സംരംഭം നാളെയാണ് ഉദ്‌ഘാടനം ചെയ്യുന്നത്. ഉദ്‌ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്ന കസ്റ്റമേഴ്സിന് അവരുടെ മൊബൈലിന്റെ ടെമ്പേർഡ് ഗ്ലാസ് തികച്ചും സൗജന്യമായി നൽകുന്നതായിരിക്കും. കൂടാതെ അന്നേ ദിവസം ഷോറൂമിൽ നിന്നും വാങ്ങുന്ന എല്ലാ സ്മാർട്ഫോണിനും ആകർഷണീയമായ വിലക്കുറവും, അതിന്റെ ആക്സസറീസ് ഫ്രീ ആയിട്ടും നൽകുന്നതാണ്. ഫോൺ ഫിക്സ് ഷോറൂമിന്റെ മറ്റൊരു ഹൈലൈറ്റ് ആണ് വെറും ഒരു മണിക്കൂർ കൊണ്ട് മൊബൈൽ സർവ്വീസ് ചെയ്തു നൽകുന്നത്.
ഫോൺ ഫിക്സ് നൽകുന്ന മറ്റൊരു പ്രധാന സേവനം, ഒറിജിനൽ ഡിസ്പ്ലേ നഷ്ടപ്പെടാതെ പൊട്ടിയ ഗ്ലാസ് മാത്രം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാറ്റി നൽകുന്നുണ്ട്. മാത്രവുമല്ല സ്ത്രീകളുടെ ഡാറ്റ സുരക്ഷ പരിഗണിച്ച് ലൈവായി സർവ്വീസ് സൗകര്യം ലഭ്യമാണ്.