ആറ്റിങ്ങൽ :കലാനികേതൻ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽഓണകൈനീട്ടം നൽകി.കലാകേന്ദ്രം ചെയർമാൻഉദയൻ കലാനികേതൻ അദ്ധ്യക്ഷനായി. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ബി.എസ് സജിതൻ, അക്ബർഷാ, കെ.രാജേന്ദ്രൻ, അഖിലേഷ് ,അഭിജിത്ത് പ്രഭ തുടങ്ങിയവർ പങ്കെടുത്തു.

Keep in touch with us.
Asiavision © All rights reserved