കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ തെക്കുംഭാഗം, ഊട്ടുപറമ്പ്(ചമ്പാവില്‍, ഊട്ടുപറമ്പ് പ്രദേശങ്ങള്‍ ഒഴികെ), റെയില്‍വെ സ്‌റ്റേഷന്‍, കടയ്ക്കാവൂര്‍ (കരിങ്ങോട്, വയലിത്തിട്ട, സങ്കേതം എന്നീ പ്രദേശങ്ങള്‍ ഒഴികെ), കിഴുവിലം ഗ്രാമപഞ്ചായത്തിലെ പുരവൂര്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഞെക്കാട്, ശിവപുരം, മുത്താന, തച്ചോട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മേനപ്പാറ, വക്കം ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.