ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചുവരുന്ന മൊബൈൽ ഷോറൂം ആയ ഫോൺ ഹൗസ് ഈ ഓണത്തിന് ഉപഭോക്താക്കൾക്ക് നൽകുന്നത് വമ്പൻ ഓഫറുകൾ, ഉത്രാടദിന കൈനീട്ടമായി ഒരു രൂപയ്ക്ക് ഹെഡ്സെറ്റ് ആണ് കസ്റ്റമേഴ്സിനായി നൽകുന്നത്.
ഫോൺ ഹൗസിനൊപ്പം ഓണം ആഘോഷിക്കുന്നവർക്കായി നൽകുന്നത് ബ്ലൂടൂത്ത് ഹെഡ്സെറ്റ് , കുക്കർ ,പവർ ബാങ്ക്, മിക്സർ ഗ്രൈന്റർ എന്നിവയാണ്. നിങ്ങളുടെ പർച്ചേസിന് അനുസരിച്ചുള്ള മികച്ച ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
Realme, Xiaomi എന്നീ ബ്രാൻഡുകളുടെ ഫോണുകൾ വാങ്ങുന്നവർക്ക് ആറുമാസം വാറന്റി ഉള്ള ബ്ലൂടൂത്ത് ഹെഡ്സെറ്റ് തികച്ചും സൗജന്യം. കൂടാതെ ഓപ്പോ ഫോണുകൾക്ക് ആറുമാസത്തേക്ക് കമ്പ്ലീറ്റ് ഡാമേജ് പ്രൊട്ടക്ഷൻ നൽകുന്ന മാജിക് ഓഫറും, വിവോ ഫോണുകൾക്ക് ആറുമാസത്തേക്ക് എക്സ്റ്റൻഡഡ് വാറണ്ടി നൽകുന്ന സ്പെഷ്യൽ ഓഫറും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു
ആറ്റിങ്ങൽ ഫോൺ ഹൗസിൽ നിന്നും മൊബൈൽഫോൺ വാങ്ങുന്നവർക്ക് രണ്ടു വർഷത്തെ സർവീസ് വാറണ്ടിയും മൊബൈൽ ആക്സസറീസ്കൾക്ക് 50 ശതമാനം വരെ വിലക്കുറവും നൽകുന്നു.
ഫോൺ നമ്പർ : 7594009400, 8129633299