ആറ്റിങ്ങൽ : ബി.എ ഇക്കൊണൊമിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് ജേതാവ് ശ്രീമ എം.എസ്സിനെ അഡ്വ ബി സത്യൻ എംഎൽഎ ആദരിച്ചു. ആറ്റിങ്ങൽ ഗവ.കോളേജ് വിദ്യാർത്ഥിനിയും ആറ്റിങ്ങൽ, ഗ്രാമത്ത്മുക്ക്, നിരാലയിൽ പാളയംകുന്ന് ഹൈസ്ക്കൂൾ അദ്ധ്യാപകൻ മണികണ്ഠൻ്റെയും ശ്രീലേഖയുടെയും മകളാണ് ശ്രീമ.
എംഎൽഎയോടൊപ്പം ആറ്റിങ്ങൽ ടൗൺ ബാങ്ക് പ്രസിഡന്റ് എം.മുരളി, ചന്ദ്ര ബോസ്, ആറ്റിങ്ങൽ അനിൽ, എന്നിവർ ഉണ്ടായിരുന്നു.