ചെറിയന്നൂര് ഗ്രാമപഞ്ചായത്തിലെ ദളവാപുരം, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമ്മല, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ മണക്കാട് മാര്‍ക്കറ്റ്, മണക്കാട് വാര്‍ഡ്, അംബുജവിലാസം റോഡിലെ ലുക്ക്സ് ലെയിന്‍, വഞ്ചിയൂര്‍, ആനാട് ഗ്രാമപഞ്ചായത്തിലെ ചെറുവേലി എന്നീ പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.