Search
Close this search box.

കിളിമാനൂരിൽ ഭർത്താവിനെയും കുഞ്ഞ് മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

ei7I0OY95000

കിളിമാനൂർ :ഭർത്താവിനെയും ആറ് വയസുള്ള മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായി. കിളിമാനൂർ സ്വദേശിനി ആതിര, കാമുകൻ തളിപ്പറമ്പ് സ്വദേശി സ്റ്റാനസ് (26) എന്നിവരാണ് പിടിയിലായത്.

മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാവുകയും കാമുകൻ്റെ പ്രേരണയിൽ ആഗസ്റ്റ് 25 ന് രാത്രി 9.30 ന് വീട്ടിൽ മകളെ ഉപേക്ഷിച്ചശേഷം ഒളിച്ചോടുകയായിരുന്നു. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കണ്ണൂരിൽ നിന്നും പിടികൂടിയത്. ആറ് വയസുള്ള മകളെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!