ആലംകോട് എ.യു കോളേജിന് വിജയത്തിളക്കം, ബി.എ അറബിക് ലിറ്ററേച്ചർ ആന്വൽ സ്കീം പരീക്ഷയിൽ ഒന്നാം റാങ്ക്

ei5QV4O2024

 

ആലംകോട് : ആലംകോട് ആലമുൽ ഉലൂം( എ.യു) കോളേജിലെ വിദ്യാർത്ഥിനിക്ക് ബി.എ അറബിക് ലിറ്ററേച്ചർ ആന്വൽ സ്കീം പരീക്ഷയിൽ ഒന്നാം റാങ്ക്. പാറക്കാട്ടിൽ നൗഷാദ് – സഫീന ദമ്പതികളുടെ മകൾ അജ്മിയ. എൻ ആണ് ബി.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ആന്വൽ സ്കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!