Search
Close this search box.

ആറ്റിങ്ങലിലെ റാങ്ക് ജേതാവിനെ അനുമോദിച്ചു

eiCJORR34305

ആറ്റിങ്ങൽ : കേരള സർവകലാശാലയുടെ ബി . എ ഇക്കണോമിക്സ് പരീക്ഷയിൽ രണ്ടാം റാങ്കു നേടിയ ശ്രീമ.എം.എസ്സിനെ ആറ്റിങ്ങൽ ഗവ . കോളേജ് ഇക്കണോമിക്സ് വിഭാഗം അനുമോദിച്ചു . വിഭാഗാധ്യക്ഷൻ ഡോ . എ ബഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രിൻസിപ്പൽ ഡോ.സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു . ക്യാഷ് അവാർഡ് പ്രിൻസിപ്പലും ഉപഹാരം വൈസ് പ്രിൻസിപ്പൽ ഡോ . വി . സീതാലക്ഷ്മിയും സമ്മാനിച്ചു . പി.റ്റി.എ സെക്രട്ടറി ബിനു , അധ്യാപകരായ ഗോപകുമാർ , സുനിൽരാജ് , ഷിബു , ശശില , കൃഷ്ണപ്രഭ തുടങ്ങിയവർ സംസാരിച്ചു . ശ്രീമ മറുപടി പറഞ്ഞു.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!