Search
Close this search box.

ഒറ്റൂർ പഞ്ചായത്തിലെ വേടൻവിള കാവുവിള നീറുവിള ഇൻഡോർ സ്റ്റേഡിയം റോഡ് നിർമ്മാണ ഉദ്ഘാടനം നടന്നു

eiXICYU59485

 

ഒറ്റൂർ : കേരള മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (CMLRRP) പ്രകാരം നവീകരിക്കുന്ന വേടൻവിള കാവുവിള, നീറുവിള ഇൻഡോർ സ്റ്റേഡിയം റോഡ് നിർമ്മാണ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എംഎൽഎ നിർവ്വഹിച്ചു.

ഒറ്റൂർ പഞ്ചായത്ത് പ്രിസഡൻറ് ആർ. സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്. ഷാജഹാൻ, വർക്കല ബ്ലോക്ക്‌ വൈസ് പ്രസിഡൻ്റ് സ്മിത സുന്ദരേശൻ, വർക്കല ബ്ലോക്ക്‌ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി എസ് രാജീവ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ ഡെയ്സി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഒറ്റൂർ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രമീളചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!