Search
Close this search box.

വർക്കലയിൽ യുവാവിനെ കഞ്ചാവുമായി എക്സൈസ് പിടികൂടി

eiRBJ2292626

 

വർക്കല : വർക്കലയിൽ യുവാവിനെ കഞ്ചാവുമായി എക്സൈസ് പിടികൂടി. വർക്കല തച്ചൻകോണം കൽപന മന്ദിരം വീട്ടിൽ ബഷീറിന്റെ മകൻ നസീറി(45)നെ അറസ്റ്റ് ചെയ്തു.

വർക്കല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.നൗഷാദും സംഘവും നടത്തിയ റെയ്‌ഡിലാണ് പുന്നമൂട് ഭാരത് പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷയിൽ വിൽപനക്കായി 170ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന നിസാറിനെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ എ.അഷ്‌റഫ്‌ സിഇഒ മാരായ ലിബിൻ, സജീർ, വൈശാഖ്, യശസ് ബിമൽനാഥ് തുടങ്ങിയവർ റയ്ഡിൽ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!