Search
Close this search box.

അഞ്ചുതെങ്ങ് സ്വദേശി കേരള സർവ്വകലാശാല സ്റ്റുഡന്റസ് കൗൺസിലിലേക്ക്…

eiW2QMO62615

 

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് സ്വദേശിയെ കേരള സർവ്വകലാശാല സ്റ്റുഡന്റസ് കൗൺസിലിലേക്ക് എതിരില്ലാതെ തെരെഞ്ഞെടുത്തു. അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശി വിജയ് വിമൽ ആണ് എസ്എഫ്ഐ പാനലിൽ നിന്ന് എതിരില്ലാതെ സ്റ്റുഡന്റസ് കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. ചാവർകോട് സി എച്ച് എം എം കോളേജ് വിദ്യാർത്ഥിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!