Search
Close this search box.

വക്കം മീഡിയ സംഘടിപ്പിക്കുന്ന ഓൺലൈൻ ലളിതഗാന മത്സരവീഡിയോകൾ ക്ഷണിച്ചു തുടങ്ങി

eiROL2669681

 

വക്കം മീഡിയ സംഘടിപ്പിക്കുന്ന ഓൺലൈൻ ലളിതഗാന മത്സരവീഡിയോകൾ ക്ഷണിച്ചു തുടങ്ങി
ഒക്ടോബർ മാസം 15-ാം തീയതി വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി നിങ്ങളുടെ ലളിതഗാനലാപന വീഡിയോകൾ  00971 52 338 1638  , 0091 81369 93188 വാട്സാപ്പ് നമ്പരുകളിലോ വക്കം മീഡിയ ഫേസ്ബുക് മെസ്സഞ്ചറിലോ അയ്ക്കാവുന്നതാണ്. നിബന്ധനകൾക്ക് വിധേയമായി അയ്ക്കുന്ന വീഡിയോകളാണ് പരിഗണിക്കുന്നത് .മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സമ്മാനം ലഭിയ്ക്കുന്ന മത്സാർത്ഥിയ്ക്ക് സോണി വിൽസ് & ഇലക്ട്രേണിക്സ് വക്കം നൽകുന്ന 3000 Rs + മൊമെന്റോയും 2,3 സ്ഥാനങ്ങളിൽ എത്തുന്ന വിജയിക്ക് 2000 Rട+ മൊമെന്റോ ,1000 Rs +മൊമെന്റോ എന്നിവ സമ്മാനിയ്ക്കുന്നു.ലോകത്ത് എവിടെ നിന്നുമുള്ള 12 വയസ്സിന് മുകളിൽ പ്രായമുള്ള ഗായകർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!