Search
Close this search box.

വെള്ളക്കെട്ട് ജനങ്ങൾക്ക് വെല്ലുവിളി

ei9WJIT32502

 

അവനവഞ്ചേരി : വെള്ളക്കെട്ട്കാരണം അവനവഞ്ചേരി പതിമൂന്നാം വാർഡിലെ ചിറയിൽ റോഡിലെ താമസക്കാർ ബുദ്ധിമുട്ടിൽ. വെള്ളം വീടിൻറെ മുറ്റത്തും പരിസരങ്ങളിലും കയറിയതിനാൽ പ്രദേശവാസികൾക്ക് കാൽ നടയാത്ര പോലും ദുഷ്കരമാണ്. ഓട നിർമ്മിക്കുവാൻ നാട്ടുകാരുടെ നിരന്തരമായ ആവശ്യം വാർഡ് മെമ്പറേയും അധികാരികളെയും അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പറയുന്നു. എത്രയും വേഗം അധികൃതർ ഇടപെട്ട് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!