Search
Close this search box.

ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ 3 നഗരസഭകളിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു…

eiVBBJ090699

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ 3 നഗരസഭകളിലെ (ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട് ) സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു.

ആറ്റിങ്ങല്‍ നഗരസഭയിലെ സംവരണവാര്‍ഡുകള്‍:

വാർഡ് 1 : കൊച്ചുവിള – വനിത
വാർഡ് 3 : പൂവമ്പാറ – വനിത
വാർഡ് 4 : എല്‍.എം.എസ് – വനിത
വാർഡ് 6 : തച്ചൂര്‍ക്കുന്ന് – വനിത
വാർഡ് 10 : വേലംകോണം – വനിത
വാർഡ് 11 : കച്ചേരി – വനിത
വാർഡ് 14 : ചിറ്റാറ്റിന്‍കര – വനിത
വാർഡ് 16 : ശീവേലിക്കോണം – വനിത
വാർഡ് 17 : മൂന്നുമുക്ക് – വനിത
വാർഡ് 22 : ചെറുവള്ളിമുക്ക് – വനിത
വാർഡ് 26 : ടൗണ്‍ – വനിത
വാർഡ് 27 :പച്ചംകുളം – വനിത
വാർഡ് 28 : തോട്ടവാരം – വനിത
വാർഡ് 31 : മേലാറ്റിങ്ങല്‍ – വനിത
വാർഡ് 12 :മനോമോഹനവിലാസം – പട്ടികജാതി വനിത
വാർഡ് 24 :പാലസ് – പട്ടികജാതി വനിത
വാർഡ് 29 :കൊട്ടിയോട് – പട്ടികജാതി

വര്‍ക്കലനഗരസഭയിലെ സംവരണവാര്‍ഡുകള്‍:

വാർഡ് 01 : വിളക്കുളം – വനിത
വാർഡ് 04 :കരുനിലക്കോട് – വനിത
വാർഡ് 05 :കല്ലാഴി – വനിത
വാർഡ് 08 :കണ്ണംബ – വനിത
വാർഡ് 10 :കണ്വാശ്രമം – വനിത
വാർഡ് 12 :കല്ലംകോണം – വനിത
വാർഡ് 14 :ശിവഗിരി – വനിത
വാർഡ് 16 : രഘുനാഥപുരം – വനിത
വാർഡ് 17 :പുത്തന്‍ചന്ത – വനിത
വാർഡ് 18 :തച്ചന്‍കോണം – വനിത
വാർഡ് 19 :രാമന്തളി – വനിത
വാർഡ് 21 :വള്ളക്കടവ് – വനിത
വാർഡ് 29 :പാറയില്‍ – വനിത
വാർഡ് 30 :മുണ്ടയില്‍ – വനിത
വാർഡ് 06 :പുല്ലാന്നികോട് – പട്ടികജാതി വനിത
വാർഡ് 11 : ചാലുവിള
വാർഡ് 27 : ടെമ്പിള്‍ – പട്ടികജാതി വനിത
വാർഡ് 09 : നടയറ – പട്ടികജാതി
വാർഡ് 32 :പുന്നമൂട് – പട്ടികജാതി

നെടുമങ്ങാട് നഗരസഭയിലെ സംവരണവാര്‍ഡുകള്‍

വനിത സംവരണം: 2, 3, 4, 7,8,9,10,11,13, 16, 17, 19, 22, 24,25, 32,33,38
വനിത എസ്.സി: 6, 29
പട്ടികജാതി: 36,38.
ഇതിൽ 36,18 വാർഡുകൾ നിലവിൽ വനിത സംവരണമായിരുന്നത് എസ്.സി സംവരണമായി. 29 നിലവിൽ വനിതസംവരണമായിരുന്നത് എസ്.സി വനിതയായി.

11,38 വാർഡുകൾ നിലവിൽ എസ്.സി സംവരണമായിരുന്നത് ഇപ്പോൾ വനിത സംവരണ വാർഡുകളായി . 2015ലും 11,38 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിരുന്നത് ഈ വാർഡുകൾ തുടർച്ചയായി 3 തിരഞ്ഞെടുപ്പുകളിൽ യഥാക്രമം വനിത, എസ്.സി വീണ്ടും വനിത സംവരണ വാർഡുകളായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!