ചിറയിൻകീഴ് നിയോജക മണ്ഡലത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ: 03, 04, 07, 08, 12, 13, 14, 17
പട്ടികജാതി സ്ത്രീ സംവരണം : 01, 18
പട്ടികജാതി സംവരണം : 09
അഴൂർ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 02, 04, 06, 11, 15, 16
പട്ടികജാതി സ്ത്രീ സംവരണം : 03, 14
പട്ടികജാതി സംവരണം : 17
കിഴുവിലം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ: 01, 03, 04, 07, 12, 14, 15, 17
പട്ടികജാതി സ്ത്രീ സംവരണം : 02, 05
പട്ടികജാതി സംവരണം : 09, 19
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ: 06, 07, 08, 11, 12, 15
പട്ടികജാതി സ്ത്രീ സംവരണം : 03, 05
പട്ടികജാതി സംവരണം : 13
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ: 02, 03, 06, 09,10, 11, 14
പട്ടികജാതി സംവരണം : 05
മുദാക്കൽ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ: 01, 03, 05, 08, 09, 11, 16, 18
പട്ടികജാതി സ്ത്രീ സംവരണം : 10, 20
പട്ടികജാതി സംവരണം : 14, 19
കഠിനംകുളം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 05, 06, 07, 12, 13, 14, 16, 17, 18, 22
പട്ടികജാതി സ്ത്രീ സംവരണം : 20
പട്ടികജാതി സംവരണം : 11
മംഗലപുരം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 03, 04, 06, 07, 10, 13, 17
പട്ടികജാതി സ്ത്രീ സംവരണം : 02, 08
പട്ടികജാതി സംവരണം : 09, 16