കാട്ടാക്കട ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,5,7,9,10,12,14,16,19
പട്ടികജാതി സ്ത്രീ സംവരണം : 2,3
പട്ടികജാതി സംവരണം : 4
മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 9
സ്ത്രീ സംവരണം- 1,2,4,5,8,10,12,17,19
പട്ടികജാതി സംവരണം- 7
വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണ വാര്‍ഡുകള്‍- 4,5,6,7,10,11,13,14,17
പട്ടികജാതി സംവരണം- 16
വിളപ്പില്‍ ഗ്രാമപഞ്ചായത്ത്:
സ്ത്രീ സംവരണ വാര്‍ഡുകള്‍- 1,5,9,11,12,14,15,16,17,20
പട്ടികജാതി സംവരണം- 13
മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍- 5,13
സ്ത്രീ സംവരണം- 4,7,8,11,12,16,18,20,21
പട്ടികജാതി സംവരണം- 19
പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത്:
പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍- 10,14
സ്ത്രീ സംവരണം- 1,3,5,7,8,9,15,17,18,20
പട്ടികജാതി സംവരണം- 23