Search
Close this search box.

ഗവ:എൽപിഎസ് ചെമ്പൂരിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി

eiLOIAI27199

 

ഗവ:എൽ പി എസ് ചെമ്പൂരിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി
ഒക്ടോബർ 2 മുതൽ 8 വരെ വിവിധ പ്രവർത്തനങ്ങൾക്കാണ് ഓൺലൈനായി തുടക്കം കുറിച്ചിരിക്കുന്നത്.

കുട്ടികളുടെ സർവ്വമത പ്രാർത്ഥന ,പ്രതിഞ്ജ ചൊല്ലൽ, കുട്ടികളുടെ ബാപ്പുജി – പ്രസംഗ മത്സരം, ഗാന്ധി കവിതാലാപനം, പ്രശ്നോത്തരി , എൻ്റെ മരം ഗാന്ധി മരം തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ്, സ്കൂൾ ഗാന്ധിദർശൻ കൂട്ടായ്മയായ ഗാന്ധി സ്മൃതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!