അഞ്ചുതെങ്ങ് :ഗാന്ധി ജയന്തി ദിനത്തിൽ അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ, ഡിസിസി മെമ്പർ നെൽസൺ ഐസക്, പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, വൈസ് പ്രസിഡന്റ് യേശുദാസൻ സ്റ്റീഫൻ,അജയകുമാർ, രജിത മനോജ്, ഹെലൻ, അലോഷ്യസ്,സെബാസ്റ്റ്യൻ, ജൂഡ് ജോർജ്, ബിജു പാപ്പച്ചൻ ഷൈജു,അഡ്വ സന്തോഷ്കുമാർ ഔസേഫ് ആന്റണി,ജെയിംസ്,വിജു, ജിഫിൻ, ടോമി, എന്നിവർ പങ്കെടുത്തു