Search
Close this search box.

ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് സേവന പ്രവർത്തനം നടത്തി

eiC8C2S42840

 

മുദാക്കൽ : യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ചെമ്പൂര് എൽപിഎസ് ജംഗ്ഷനിലെ ക്ലീനിംഗ് പ്രവർത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇളമ്പ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എൽപിഎസ് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് ഉൾപ്പെടെ കഴുകി വൃത്തിയാക്കി അണു നശീകരണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം.എസ്. അഭിജിത്ത് നേതൃത്വം നൽകി. കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻ്റ് സുജിത്ത് ചെമ്പൂര്, ഇടയ്ക്കോട് മണ്ഡലം പ്രസിഡൻ്റ് ശരുൺ കുമാർ, സുജിത്ത് ലാൽ, നിതിൻ പാലോട്, സുജീഷ് കുമാർ, അനന്തു, ശ്രീനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!