മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം “കീഴ്ക്കോട്ട് മൂഴി- വെമ്പ് റോഡ് പുനരുദ്ധാരണം” 25 ലക്ഷം രൂപ അനുവദിച്ചതിൻ്റെ നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു. വാർഡ് മെമ്പർ പണയം നിസാർ അധ്യക്ഷനായി.
CPIM ഏരിയകമ്മിറ്റി അംഗം ആനാട് പത്മകുമാർ, CPI(M) ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷൈജു, തുടങ്ങിയവർ പങ്കെടുത്തു.