Search
Close this search box.

കിളിമാനൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേയ്ക്ക്

IMG-20201010-WA0029

 

കിളിമാനൂർ : ശുചിത്വപദവി സംസ്ഥാന തല പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട് 47 ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട കിളിമാനൂര് ഗ്രാമപഞ്ചായത്തിന്റെ ശുചിത്വപദവി പ്രഖ്യാപനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് നിർവ്വഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷമി അമ്മാൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എ.ദേവദാസ്, ശുചിത്വമിഷൻ തിരുവനന്തപുരം ജില്ല കോ – ഓർഡിനേറ്റർ എ.ഫൈസി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജി ജോസഫ് , ജനപ്രതിനിധികൾ , ഹരിതകർമ്മസേനാംഗങ്ങൾ , ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!