പാലോട് :തെന്നൂർ, പെരിങ്ങമ്മല, ഇക്‌ബാൽ കോളേജ് പരിസരങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്ന യുവാക്കൾ പിടിയിൽ.അനന്ദു,അർജുൻ എന്നിവരെയാണ് എക്സൈസ് ഇൻസ്‌പെക്ടർ ടി.സജിത്തും സംഘവും ചേർന്ന് പിടിക്കൂടിയത്.ഇവരിൽ നിന്നും 35ഗ്രാം കഞ്ചാവും കച്ചവടം നടത്താൻ ഉപയോഗിച്ചിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടറും എക്സൈസ് സംഘം പിടികൂടി കേസ് രജിസ്റ്റർ ചെയ്തു.