പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ഉണ്ടപ്പാറ, അലമുക്ക്, കുഴക്കാട്, കോവില്‍വിള, ചായ്കുളം, മുണ്ടുകോണം, കാട്ടാക്കട മാര്‍ക്കറ്റ്, പുളിങ്കോട്, തോട്ടംപാറ, പൂവച്ചല്‍, കരകുളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറ വെസ്റ്റ്, കരയലത്തുകോണം, വേങ്ങോട്, കിഴക്കേല, അയണിക്കാട്, പാലുവിള, കഴുനാട്, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ തുമ്പ, മരിയനാട് സൗത്ത്, മരിയനാട് നോര്‍ത്ത്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തേവന്‍പാറ, പനകോട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ നാവായിക്കുളം, കടമ്പാട്ടുകോണം, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ തേവന്‍കോട്, കളിപ്പാറ, ചാമവിളിപ്പുറം, മൈലക്കര, കള്ളിക്കാട്, എന്നീ പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.