Search
Close this search box.

നെടുമങ്ങാട് ഫയർ സ്റ്റേഷനിലെ ഓഫീസർ കുമാരലാലിന് അനുമോദനം നൽകി

eiLYIPE81380

 

കേരള മുഖ്യമന്ത്രിയുടെ സംസ്ഥാന അഗ്നിരക്ഷാസേന സേവന മെഡലിന് അർഹനായ നെടുമങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കുമാരലാലിന് അനുമോദനം നൽകി. കെപിസിസി നിർവ്വാഹക സമിതി അംഗം ആനാട് ജയന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഫയർ സ്റ്റേഷനിൽ എത്തിയാണ് ആദരിച്ചത്. നെടുമങ്ങാട് നഗരസഭ കൗൺസിലർ റ്റി അർജുനൻ, കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡണ്ട് ആർ അജയകുമാർ, മൂഴി മണ്ഡലം പ്രസിഡണ്ട് ശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ ജെ മഞ്ജു, ഗ്രാമപഞ്ചായത്ത് അംഗം റ്റി സിന്ധു, വേട്ടമ്പള്ളി സനൽ, ആദർശ് ആർ നായർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!