Search
Close this search box.

വൈ.റിയാസിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

eiHC6IH43621

 

ആറ്റിങ്ങൽ : സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും ആത്മാർത്ഥതയ്ക്കും കർമ്മധീരതയ്ക്കും കൃത്യനിർവ്വഹണത്തിലുള്ള അർപ്പണമനോഭാവത്തിനുമുള്ള പ്രശസ്ത സേവനത്തിനുള്ള 2020-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ തിരുവനന്തപുരം റൂറൽ അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്‌പെക്ടർവൈ.റിയാസ്. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!