Search
Close this search box.

വർക്കല നഗരസഭയ്ക്ക് അക്ഷയ കേരളം പുരസ്‌കാരം

eiY6CR127036

 

ആരോഗ്യ വകുപ്പിന്റെ അക്ഷയ കേരളം പദ്ധതിയുടെ ഭാഗമായി മികച്ച ക്ഷയരോഗ നിർമാർജന നഗരമായി വർക്കല നഗരസഭയെ തെരഞ്ഞെടുത്തു. വർക്കല താലൂക്ക് ആശുപത്രിയിലെ ക്ഷയരോഗ വിഭാഗത്തിലെ പ്രവർത്തനത്തിന്റെ പ്രവർത്തനമികവിനാണ്‌  അവാർഡ്.  നഗരസഭയിലെ 33 വാർഡിലും  ക്ഷയരോഗികളില്ല.  ചടങ്ങിൽ വി ജോയി എംഎൽഎയിൽനിന്ന്‌ നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് പുരസ്കാരം ഏറ്റുവാങ്ങി.ആശുപത്രി
സൂപ്രണ്ട് ഡോ. ബിജു അധ്യക്ഷനായി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!