ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ കല്ലാഴി, കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കുളത്തുമ്മല്‍, ചെട്ടിക്കോണം, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കപലീശ്വരം, മുടിപ്പുര, പുത്തന്‍നട, വലിയപള്ളി, കരവാരം ഗ്രാമപഞ്ചായത്തിലെ കൊണ്ണൂരി, കിഴുവിലം ഗ്രാമപഞ്ചായത്തിലെ മാമംനട, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചേരമണ്‍തുരുത്ത്, വിളയില്‍ക്കുളം, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്, ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞെക്കാട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.