Search
Close this search box.

വരിക്കുമുക്ക് സക്കീർ ഹുസൈൻ മെമ്മോറിയൽ ലൈബ്രറിക്ക് കമ്പ്യൂട്ടർ നൽകി

eiJ28K649147

 

മംഗലപുരം : വരിക്കുമുക്ക് സക്കീർ ഹുസൈൻ മെമ്മോറിയൽ ലൈബ്രറിയ്ക്ക് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകി. പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം ലൈബ്രറി സെക്രട്ടറി അർഷാദിന് കമ്പ്യൂട്ടർ കൈമാറി. വൈസ് പ്രസിഡണ്ട്‌ അഡ്വ.യാസിർ, മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ വികസന ചെയർമാൻ മംഗലപുരം ഷാഫി, വരിക്കുമുക്ക് വാർഡ് അംഗം സിന്ധു. സി. പി, പൊതുപ്രവർത്തകരായ അജിത മോഹൻ ദാസ്, ചെറുകായൽക്കര ഷംനാദ്, ചെറുകായൽക്കര അഷറഫ്, അസ്ഹറുദീൻ എന്നിവർ പങ്കെടുത്തു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!