Search
Close this search box.

സതി കുഞ്ഞുശങ്കരന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു

eiSYZPA79504

 

ചിറയിന്‍കീഴ്: കോണ്‍ഗ്രസ് കിഴുവിലം മണ്ഡലം വൈസ് പ്രസിഡന്റും ജനശ്രീ മണ്ഡലം പ്രസിഡന്റും കിഴുവിലം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്ന സതി കുഞ്ഞുശങ്കരന്‍ തല്‍സ്ഥാനങ്ങള്‍ രാജി വച്ചു. കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പുരവൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സതി കുഞ്ഞുശങ്കരന്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!