Search
Close this search box.

എൽ.ഡി.എഫ് നഗരസഭ വാർഡ് കൺവെൻഷനുകൾ തുടങ്ങി

eiNY34829054

 

ആറ്റിങ്ങൽ : എൽ.ഡി.എഫ് നഗരസഭ വാർഡ് കൺവെൻഷനുകൾ തുടങ്ങി. ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കമ്മറ്റികൾ രൂപികരിച്ചു. വാർഡു നമ്പർ 2, 3 വാർഡുകളിലെ കൺവൻഷൻ അഡ്വ.ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് അഡ്വ മൊഹസിൻ അദ്ധ്യക്ഷനായിരുന്നു. മുൻ കൗൺസിലർ രജു സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ എം.മുരളി, ചന്ദ്ര ബോസ്, രണ്ടാം വാർഡ് സ്ഥാനാർത്ഥി.എ നജാം, മൂന്നാം വാർഡ് സ്ഥാനാർത്ഥി എസ്. രജി എന്നിവർ സംസാരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!