ആറ്റിങ്ങൽ വീരളം, പച്ചക്കുളം ശ്രീ നാരായണീയം റസിഡൻസ് അസോസിയേഷൻ കുടുംബാംഗങ്ങളുടെ ആഭിമുഖ്യത്തിൽ നിർധനയായ ഒരു കുടുംബ അംഗത്തിന് കട്ടിൽ വാങ്ങി നൽകി. അസോസിയേഷൻ പ്രസിഡന്റ് കണ്ണൻ, സെക്രട്ടറി കെ ശിവാനന്ദൻ എന്നിവർ പങ്കെടുത്തു