വർക്കല: നാമനിർദേശപ്പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ വർക്കല നഗരസഭയിൽ 134 സ്ഥാനാർഥികൾ മത്സരരംഗത്ത്. സൂക്ഷ്മപരിശോധനയ്ക്കുശേഷം 153 പേരുടെ പത്രികകളാണ് സ്വീകരിച്ചിരുന്നത്. അവസാനദിവസം 19 പേർ പത്രിക പിൻവലിച്ചു. 66 പുരുഷന്മാരും 68 സ്ത്രീകളുമാണ് സ്ഥാനാർഥികളായുള്ളത്
